തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - കറുകച്ചാല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചമ്പക്കര ശോഭന കുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
2 കുറുപ്പന്‍കവല ബി ബിജുകുമാര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
3 മാന്തുരുത്തി അമ്മിണി ജ്ഞാനകുമാര്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
4 നെത്തെല്ലൂര്‍ പ്രഭാകരക്കുറുപ്പ് കുമാരക്കുറുപ്പ് മെമ്പര്‍ സി.പി.ഐ ജനറല്‍
5 കറുകച്ചാല്‍ എല്‍.ശാന്ത കുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
6 പച്ചിലാംമാക്കല്‍ സുലോചന മധു പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
7 പനയമ്പാല ആനി മാത്യു മെമ്പര്‍ സി.പി.ഐ വനിത
8 മാമുണ്ട സിബി സെബാസ്റ്റ്യന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
9 നെടുങ്ങാടപ്പള്ളി അഡ്വ:റെജി സഖറിയ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 ശാന്തിപുരം രാധമ്മ ചന്ദ്രശേഖരപിള്ള മെമ്പര്‍ ആര്‍.എസ്.പി വനിത
11 മടത്തിനാച്ചിറ ത്രേസ്യമ്മ തോമസ്സ് മെമ്പര്‍ കെ.സി (എം) വനിത
12 കൂത്രപ്പള്ളി മത്തായി ഔസേഫ് മെമ്പര്‍ കെ.സി (എം) ജനറല്‍
13 കരിയ്ക്കാനിരവ് മറിയാമ്മ തോമസ്സ് മെമ്പര്‍ കെ.സി (എം) വനിത
14 ചിറയ്ക്കല്‍ എം.ആര്‍ വേലായുധന്‍ മെമ്പര്‍ കെ.സി (എം) എസ്‌ സി
15 അഞ്ചാനി എന്‍ ജയപ്രകാശ് മെമ്പര്‍ കെ.സി (എം) ജനറല്‍
16 ഉമ്പിടി സുജാത റെജി മെമ്പര്‍ സി.പി.ഐ (എം) വനിത