തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പടിഞ്ഞാറെ കൂടല്ലൂര്‍ ജോണ്‍സണ്‍ കെ ജേക്കബ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 കിഴക്കേകൂടല്ലൂര്‍ മാത്യു തോമസ് മെമ്പര്‍ കെ.സി (എം) ജനറല്‍
3 കോട്ടപ്പുറം ജിഷ ജോണി മെമ്പര്‍ കെ.സി (എം) വനിത
4 കാവാലിപ്പുഴ മേരി ജോണി വൈസ് പ്രസിഡന്റ്‌ കെ.സി (എം) വനിത
5 കുമ്മണ്ണൂര്‍ സഞ്ജീവ് വി പി നമ്പൂതിരി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
6 ചേര്‍പ്പുങ്കല്‍ ഡെയ്സി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
7 പെരിങ്ങോറ്റി ബോബി മാത്യു മെമ്പര്‍ കെ.സി (എം) ജനറല്‍
8 ചെമ്പിളാവ് ബിന്ദു അശോക്‍കുമാര്‍ മെമ്പര്‍ കെ.സി (എം) വനിത
9 ഉത്തമേശ്വരം കെ എം രാധാകൃഷ്ണന്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
10 എന്‍ജിനീയറിംഗ് കോളജ് ലിസി എബ്രാബം മെമ്പര്‍ കെ.സി (എം) വനിത
11 കിടങ്ങൂര്‍ സൌത്ത് കെ ആര്‍ സുന്ദരേഷ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
12 കിടങ്ങൂര്‍ അമ്പലം ശാന്തി ഗോപാലകൃഷ്ണന്‍ മെമ്പര്‍ ബി.ജെ.പി വനിത
13 കട്ടച്ചിറ പത്മകുമാരി മണി മെമ്പര്‍ ഐ.എന്‍.സി വനിത
14 ശിവകുളങ്ങര ജോ മാത്യു മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
15 പിറയാര്‍ മേരി ബേബി മെമ്പര്‍ ഐ.എന്‍.സി വനിത