തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - കാണക്കാരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കളത്തൂര്‍ ബിന്‍സി സിറിയക്ക് മെമ്പര്‍ കെ.സി (എം) വനിത
2 വെമ്പളളി ജോണി ചാത്തന്‍ചിറ (മാണി) മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
3 കരിമ്പുംകാല സാംകുമാര്‍ വി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 വട്ടുകുളം ഉഷാകുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
5 കടപ്പൂര്‍ സുരേഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 മുതിരക്കാല സുമ രാജന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 രത്നഗിരി ജാന്‍സി തോമസ് മെമ്പര്‍ കെ.സി (എം) വനിത
8 പട്ടിത്താനം റെജി ജോസഫ് പ്രസിഡന്റ് ഐ.എന്‍.സി വനിത
9 കളരിപ്പടി ദീപു മെമ്പര്‍ കെ.സി (എം) എസ്‌ സി
10 കാണക്കാരി സീനാ സജി മെമ്പര്‍ കെ.സി (എം) വനിത
11 ചാത്തമല അരവിന്ദക്ഷന്‍ നായര്‍ മെമ്പര്‍ എന്‍.സി.പി ജനറല്‍
12 വേദഗിരി ആനീസ് തോമസ് മെമ്പര്‍ കെ.സി (എം) വനിത
13 കുറുമുള്ളൂര്‍ സിബി ബിനു മെമ്പര്‍ സി.പി.ഐ (എം) വനിത
14 കല്ലമ്പാറ മുരളി വേങ്ങത്ത് വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ ജനറല്‍
15 നമ്പ്യാകുളം ജോസഫ് മത്തായി ( എ.എം ജോസഫ് ) മെമ്പര്‍ കോണ്‍ (എസ്) ജനറല്‍