തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുറുമുളളൂര്‍ ആന്‍സി ജേക്കബ് മെമ്പര്‍ ഐ.എന്‍.സി വനിത
2 മൂഴിക്കുളങ്ങര ശ്രീലത മോഹനകുമാ൪ മെമ്പര്‍ ഐ.എന്‍.സി വനിത
3 കൈരാതപുരം ലിസി ബേബി വൈസ് പ്രസിഡന്റ്‌ കെ.സി (എം) വനിത
4 എസ് കെ വി നോര്ത്ത് തോമസ് കോട്ടൂര്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
5 എസ് കെ വി സൌത്ത് ശോഭന ഗോപി മെമ്പര്‍ സി.പി.ഐ വനിത
6 ഓണംതുരുത്ത് പി കെ മധു മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
7 കുറ്റിയാനിക്കുളങ്ങര വി കെ പ്രദീപ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 കൈപ്പുഴ ഹോസ്പിറ്റല്‍ ടോം മാത്യു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 കൈപ്പുഴ പോസ്റ്റ് ഓഫീസ് ഷീജ മനോജ് മെമ്പര്‍ സി.പി.ഐ വനിത
10 മേക്കാവ് പി ഡി ബാബു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 ശാസ്താംങ്കല്‍ ജോസ് കെ എം(ജോസ് കുടിലില്‍) പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
12 കുട്ടോമ്പുറം ലൂക്കോസ് തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 പാലത്തുരുത്ത് എല്‍സമ്മ ജോയ് മെമ്പര്‍ കെ.സി (എം) വനിത
14 പ്രാവട്ടം രാധാമണി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
15 സെന്‍് മൈക്കീള്‍സ് സോളി വെട്ടിക്കാട്ട് മെമ്പര്‍ കെ.സി (എം) വനിത