തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ആലപ്പുഴ - ബുധനൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കടന്പൂര്‍ വൈഷ്ണജ വിജയന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 ബുധനൂര്‍ കിഴക്ക് അനില.എം കുറുപ്പ് മെമ്പര്‍ ബി.ജെ.പി വനിത
3 ബുധനൂര്‍ പടിഞ്ഞാറ് ഷാജി കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
4 ബുധനൂര്‍ തെക്ക് ശ്രീദേവി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 ഇലഞ്ഞിമേല്‍ രുഗ്മിണി പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി വനിത
6 പെരിങ്ങിലിപ്പുറം കിഴക്ക് ശോഭ മഹേശ്വരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
7 പെരിങ്ങിലിപ്പുറം പടിഞ്ഞാറ് സോമന്‍ നായര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
8 ഉളുന്തി കിഴക്ക് സുധാമണി എന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 ഉളുന്തി രമണമ്മ മെമ്പര്‍ ഐ.എന്‍.സി വനിത
10 ഗ്രാമം സിന്ധു എസ് മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
11 എണ്ണക്കാട് തെക്ക് സുരേഷ് കെ.ആര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 എണ്ണക്കാട് വടക്ക് ഹെന്‍ട്രി എം.ജി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 തയ്യൂര്‍ ഗോപാലകൃഷ്ണപണിയ്ക്കര്‍ ആര്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
14 പെരിങ്ങാട് ഗോപി സി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍