തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

ആലപ്പുഴ - കുത്തിയതോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പള്ളിത്തോട് ജയ്സണ്‍ പീറ്റര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 പൊന്‍‍പുറം പൊന്നന്‍ വി.കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
3 പറയകാട് വെസ്റ്റ് സുജ മാര്‍ട്ടിന്‍ മെമ്പര്‍ ജെ.എസ്.എസ് വനിത
4 പറയകാട് ഈസ്റ്റ് ശ്രീ.പൊന്നപ്പന്‍.റ്റി.ആര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ ജനറല്‍
5 തഴുപ്പ് ലൈല പ്രസന്നന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 നാളികാട്ട് ദീപ മെമ്പര്‍ ഐ.എന്‍.സി വനിത
7 കുത്തിയതോട് ടൗണ്‍ കുഞ്ഞിക്കോയ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 ഓഫീസ് വാര്‍ഡ് പി.എന്‍ശാന്തകുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
9 പാട്ടുകുളങ്ങര അബ്ദ്ദുള്‍ നാസര്‍(നസീര്‍) മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
10 തട്ടാപറന്പ് എം.ബഷീര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 ഹോസ്പിറ്റല്‍വാര്‍ഡ് അനില മെമ്പര്‍ ഐ.എന്‍.സി വനിത
12 മുത്തുപറന്പ് വഹീദ കമറുദ്ദീന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
13 നാലുകുളങ്ങര മോളി സുഗുണാനന്ദന്‍ പ്രസിഡന്റ് സി.പി.ഐ (എം) വനിത
14 തിരുമല ഈസ്റ്റ് മഹേഷ് കമലാനാഥന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
15 തിരുമല വെസ്റ്റ് സജി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 പി എച്ച് സി വാര്‍ഡ് അജിത ടോമി മെമ്പര്‍ സി.പി.ഐ (എം) വനിത