തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നെല്ലിക്കമണ്‍ മേഴ്സി പാണ്ടിയത്ത് പ്രസിഡന്റ് ഐ.എന്‍.സി വനിത
2 ചവറംപ്ലാവ് സിന്ധു ഗോപാലന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
3 മണ്ണാറത്തറ മറിയാമ്മ മെമ്പര്‍ ഐ.എന്‍.സി വനിത
4 വലിയകാവ് സുനില്‍ ജോണ്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ഈട്ടിച്ചുവട് മാത്യു ജോര്ജ്ജ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
6 പുള്ലോലി ജോളി ബാബു മെമ്പര്‍ ഐ.എന്‍.സി വനിത
7 അങ്ങാടി ടൌണ്‍ ബിന്ദു വളയനാട്ട് മെമ്പര്‍ സി.പി.ഐ (എം) വനിത
8 കരിംകുറ്റി ആയിഷ തോമസ് മെമ്പര്‍ സി.പി.ഐ (എം) വനിത
9 മേനാംതോട്ടം ഏബ്രഹാം തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 പുല്ലൂപ്രം സുരേഷ്.ബി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
11 വരവൂര്‍ വിവിന്‍ മാത്യുു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 പൂവന്‍മല ഇന്ദിര ഗോപിനാഥന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
13 പുല്ലംമ്പള്ളി ശോശാമ്മ മെമ്പര്‍ ഐ.എന്‍.സി വനിത