തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അമിച്ചകരി എ.വി ജോണ്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
2 നെടുമ്പ്രം മറിയാമ്മ മെമ്പര്‍ കെ.സി (എം) വനിത
3 പുതിയകാവ് ഹരിദാസന്‍ പിള്ള വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ ജനറല്‍
4 വൈക്കത്തില്ലം റ്റി പ്രസന്ന കുമാരി പ്രസിഡന്റ് സി.പി.ഐ (എം) വനിത
5 ചൂന്താര കെ ബാലചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
6 പൊടിയാടി ശ്രീദേവി സതീഷ് കുമാര്‍ മെമ്പര്‍ ബി.ജെ.പി വനിത
7 മണിപ്പുഴ എസ് അശോക് കുമാ‍ര്‍ പഴയാറ്റില്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
8 മലയിത്ര അനിത അനില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 കല്ലുങ്കല്‍ ബാബു കല്ലുങ്കല്‍ മെമ്പര്‍ കെ.സി ജനറല്‍
10 മുറിഞ്ഞചിറ ഷേര്‍ളി ഫിലിപ്പ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
11 പുളിക്കീഴ് മായദേവി മെമ്പര്‍ ബി.ജെ.പി വനിത
12 ഒറ്റതെങ്ങ് രാജേഷ് കുമാര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
13 ജലമേള റേയിച്ചല് ബേബി മെമ്പര്‍ സി.പി.ഐ (എം) വനിത