തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - പറക്കോട് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പള്ളിക്കല്‍ മണിശ്രീ റ്റി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
2 പഴകുളം അജി എമ്.ജി മെമ്പര്‍ സി.പി.ഐ എസ്‌ സി
3 പെരിങ്ങനാട് മുരുകേഷ് റ്റി മെമ്പര്‍ സി.പി.ഐ ജനറല്‍
4 വടക്കടത്തുകാവ്‌ തോമസ്‌ തങ്കച്ചന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 ഏഴംകുളം സജി ദേവി എല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 കൊടുമണ്‍ ലീലാമ്മ ഗീവര്‍ഗീസ്‌ മെമ്പര്‍ ഐ.എന്‍.സി വനിത
7 അങ്ങാടിക്കല്‍ പ്രഭാകരന്‍ പി.കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 നെടുമണ്‍കാവ്‌ ഗീത ശ്രീകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 കൂടല്‍ വിജയമ്മ കെ പ്രസിഡന്റ് ഐ.എന്‍.സി എസ്‌ സി വനിത
10 കലഞ്ഞൂര്‍ ഒാമനയമ്മ ശാന്തപ്പന്‍ നായര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 ഇളമണ്ണൂര്‍ സജിത കുമാരി. എസ് മെമ്പര്‍ ഐ.എന്‍.സി വനിത
12 കൈതപ്പറമ്പ് ബിനു.എസ്.ചക്കാലയില്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
13 ഏനാത്ത് സന്തോഷ്‌ ബി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 വേലുത്തമ്പിദളവ പരമേശ്വരന്‍ നായര്‍.ജി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 കടമ്പനാട് സുജാത കെ മെമ്പര്‍ സി.പി.ഐ വനിത