തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പത്തനംതിട്ട - പന്തളം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ആറാട്ടുപുഴ സിന്ധു കുട്ടപ്പന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
2 മൂലൂര്‍ റ്റി.വി.സ്റ്റാലിന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 ഉളനാട് ജോണ്‍സണ്‍ ഉളളന്നൂര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 തുമ്പമണ്‍ ഷീല വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി വനിത
5 കീരുകുഴി ബി.പ്രസാദ്കുമാര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
6 മല്ലിക ദാമോദരന്‍ മെമ്പര്‍ സി.പി.ഐ എസ്‌ സി
7 കൂരമ്പാല ചന്ദ്രമതിയമ്മ മെമ്പര്‍ സി.പി.ഐ (എം) വനിത
8 പൂഴിക്കാട് ശോഭന വി.ആര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 പന്തളം റജീന സലീം മെമ്പര്‍ സി.പി.ഐ (എം) വനിത
10 മുടിയൂര്‍ക്കോണം അഡ്വ. കെ.ആര്‍ പ്രമോദ് കുമാര്‍ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
11 കുളനട ശശികല സുരേഷ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
12 മെഴുവേലി സുജാത പ്രസന്നകുമാര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
13 ആറന്‍മുള കെ.കെ.ശിവാനന്ദന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍