തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തിരുവനന്തപുരം - പാങ്ങോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുലിപ്പാറ അബ്ദുല്‍ ഖരിം.എം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 മണക്കോട് ബിന്ദു എസ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
3 പാങ്ങോട് എം.എം ഷാഫി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 മാറനാട് ശ്രീകല പി ജെ മെമ്പര്‍ സി.പി.ഐ (എം) വനിത
5 തൃക്കോവില്‍വട്ടം ദീപ എല്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
6 മൂലപ്പേഴ് ഷീജ കുമാരി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
7 അംബേദ്കര്‍കോളനി ലളിത കുമാരി.പി മെമ്പര്‍ സ്വതന്ത്രന്‍ വനിത
8 ഭരതന്നൂര്‍ ഗീത എസ് മെമ്പര്‍ ഐ.എന്‍.സി വനിത
9 വലിയവയല്‍ അയിരൂര്‍ മോഹനന്‍ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
10 എക്സ്.കോളനി സുരേഷ് കുമാര്‍.ബി മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
11 കാക്കാണിക്കര കാക്കാണിക്കര സുനില്‍ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
12 മൈലമൂട് ഉഷ കെ മെമ്പര്‍ സ്വതന്ത്രന്‍ വനിത
13 അടപ്പുപാറ ചിത്ര കുമാരി.എസ് വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
14 വെള്ളയംദേശം പ്രഭാകരന്‍ നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 പുളിക്കര ജയന്‍ ററി.ജി മെമ്പര്‍ സി.പി.ഐ ജനറല്‍
16 ലെനിന്‍കുന്ന് കളമച്ചല്‍ ശശി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 കൊച്ചാലുംമൂട് ഷീന മോള്‍.എസ്.എസ് മെമ്പര്‍ ഐ.എന്‍.സി വനിത
18 ഉളിയന്‍കോട് സുഭാഷ് ആര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 പഴവിള സുമ ആര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത