തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തിരുവനന്തപുരം - കിഴുവിലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുരവൂര്‍ സതി കുഞ്ഞുശങ്കരന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 പാവൂര്‍കോണം സുലഭ. എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 കാട്ടുംപുറം മഞ്ജു പ്രദീപ് മെമ്പര്‍ ഐ.എന്‍.സി വനിത
4 വെള്ളൂര്‍ക്കോണം ബീന ലാല്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
5 പുലിയൂര്‍ക്കോണം ഉഷ. പി.ജി മെമ്പര്‍ ഐ.എന്‍.സി വനിത
6 മാമം നട ശശിധരന്‍. പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
7 അരികത്തുവാര്‍ മിനിമോള്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
8 കുറക്കട അഡ്വ.ആര്‍. ശ്രീകണ്ഠന്‍നായര്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
9 നൈനാംകോണം അനില്‍കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മുടപുരം എന്‍. രഘു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 തെന്നൂര്‍ക്കോണം എസ്. ചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 കിഴുവിലം ബിന്ദു സഹദേവന്‍ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി വനിത
13 ചുമടുതാങ്ങി പി.ഗോപിനാഥന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 കാട്ടുമുറാക്കല്‍ റീത്താ സുദര്‍ശനന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
15 കുന്നുവാരം അനിത സുരേഷ് മെമ്പര്‍ ഐ.എന്‍.സി വനിത
16 പുളിമൂട് വിനീത. എസ് പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി
17 കൂന്തള്ളൂര്‍ രാധാരഞ്ജിനി മെമ്പര്‍ സി.പി.ഐ (എം) വനിത
18 വൈദ്യന്‍റമുക്ക് സുനില്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
19 തോട്ടവാരം ജി. സന്തോഷ് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
20 വലിയ ഏല വിജുകുമാര്‍. വി.എസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍