തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തിരുവനന്തപുരം - മടവൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പഞ്ചായത്ത് ഓഫീസ് വാര്‍ഡ് ജി.പ്രസന്ന മെമ്പര്‍ ബി.ജെ.പി വനിത
2 വേമൂട് ഗിരിജ ബാലചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ വനിത
3 അറുകാഞ്ഞിരം സീന.ആര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
4 പുലിയൂര്‍കോണം ഹസീന.എ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
5 ചാങ്ങയില്‍കോണം എം.ജി.മോഹന്‍ദാസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 കിഴക്കനേല സി.രവീന്ദ്രന്‍ഉണ്ണിത്താന്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
7 മുളവന ഗോപാലന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
8 മടവൂര്‍ ജി.എസ്.പ്രതാപന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 തുമ്പോട് ബി.എസ്.ജയചന്ദ്രന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
10 സീമന്തപുരം രോഹിണി.ആര്‍.എം മെമ്പര്‍ ഐ.എന്‍.സി വനിത
11 പടിഞ്ഞാറ്റേല അജിത.എസ് മെമ്പര്‍ ഐ.എന്‍.സി വനിത
12 ഞാറയില്‍കോണം സജീന.എസ് മെമ്പര്‍ ഐ.എന്‍.സി വനിത
13 കക്കോട് എ.ആര്‍.ജലീല്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 ആനകുന്നം ഷീല ഗോപാലന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
15 ടൌണ്‍വാര്‍ഡ് കുറിച്ചിയില്‍ സുനില്‍കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍