തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - കൂത്തുപറമ്പ് മുനിസിപ്പാലിറ്റി || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വാക്കുമ്മല്‍ രമഭായ് പി കൌൺസിലർ സി.പി.ഐ (എം) വനിത
2 ചോരക്കുളം കൊഴുക്ക രാജന്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
3 നിര്‍മലഗിരി പി.ഷൈജ കൌൺസിലർ സി.പി.ഐ (എം) വനിത
4 നൂഞ്ഞംബായി അജേഷ്‌.കെ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
5 പാലപരമ്പ് പി സി ഷമീര്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
6 അടിയരപ്പാര ദീപ കെ കൌൺസിലർ സി.പി.ഐ (എം) വനിത
7 മൂര്യാട് നോര്‍ത്ത്‌ അജിത കുമാരി പി കൌൺസിലർ സി.പി.ഐ (എം) വനിത
8 മൂര്യാട് ഈസ്റ്റ്‌ എ പി ശ്രീകല കൌൺസിലർ സി.പി.ഐ വനിത
9 പുഞ്ചക്കളായി വി ചന്ദ്രന്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
10 കൊളുതുപരമ്പ് കെ രമ കൌൺസിലർ സി.പി.ഐ (എം) വനിത
11 മൂര്യാട് സെന്‍റര്‍ കുന്നപ്പാടി മനോഹരന്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
12 നരവൂര്‍ സൗത്ത്‌ സിവി മുകുന്ദന്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
13 കുറ്റിക്കാട് ശ്യാമള സി കൌൺസിലർ സി.പി.ഐ (എം) വനിത
14 ടൌണ്‍ സഫറീന പി കെ കൌൺസിലർ സി.പി.ഐ (എം) വനിത
15 കക്കാട് ലീന എം കെ കൌൺസിലർ സി.പി.ഐ (എം) എസ്‌ സി
16 നരവൂര്‍ സെന്റര്‍ അഡ്വ പദ്മജ പദ്മനാഭന്‍ ചെയര്‍പേഴ്സണ്‍ സി.പി.ഐ (എം) വനിത
17 തൃക്കന്നപുരം എകെ വിനോദ്കുമാര്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
18 തൃക്കുന്നപുരംസൗത്ത്‌ കെ അശോകന്‍ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
19 തൃക്കുന്നപുരം വെസ്റ്റ്‌ കെ സജിത കൌൺസിലർ സി.പി.ഐ (എം) വനിത
20 പാറാല്‍ വിനോദ് കെ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
21 പൂക്കോട് ഗീത പി കൌൺസിലർ ജെ.ഡി (എസ്) വനിത
22 നരവൂര്‍ സുനീറതുല്‍ ഹഫീഫ കൌൺസിലർ ഐ യു എം.എല്‍ വനിത
23 വലിയപാര ഒ. പ്രേമലത കൌൺസിലർ സി.പി.ഐ (എം) വനിത
24 എലിപ്പറ്റചിറ മധുസുദനന്‍ പി എം വൈസ് ചെയര്‍മാന്‍ സി.പി.ഐ (എം) ജനറല്‍
25 മൂലക്കുളം ബീന എം എസ് കൌൺസിലർ ഐ.എന്‍.സി വനിത
26 പഴയനിരത്ത് കെ പ്രഭാകരന്‍ കൌൺസിലർ ഐ.എന്‍.സി ജനറല്‍
27 പന്ന്യോര രജിനേഷ്‌ കക്കൊത് കൌൺസിലർ ഐ.എന്‍.സി ജനറല്‍
28 ഇടയില്‍പീടിക കെ വി ഗംഗാധരന്‍ കൌൺസിലർ സി.പി.ഐ ജനറല്‍