തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - തിരൂര്‍ മുനിസിപ്പാലിറ്റി || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പൊറൂര്‍ അനിത കല്ലേരി കൌൺസിലർ ഐ.എന്‍.സി വനിത
2 താഴേപാലം ടി.ഇ.ഖദീജ ഫിറോസ് കൌൺസിലർ സ്വതന്ത്രന്‍ വനിത
3 നടുവിലങ്ങാടി അബൂബക്കര്‍ കെ കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
4 പൂക്കയില്‍ തറയന്‍ കണ്ടത്തില്‍ റസിയ ഹംസൂട്ടി കൌൺസിലർ സി.പി.ഐ (എം) വനിത
5 പെരുവഴിയമ്പലം മിസ്ഹബ്.വി.പി കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
6 മിച്ചഭൂമി രാമന്‍കുട്ടി പി വൈസ് ചെയര്‍മാന്‍ ഐ.എന്‍.സി ജനറല്‍
7 തുമരക്കാവ് ഡോ.കുഞ്ഞീര്യം എം.പി. കൌൺസിലർ ഐ യു എം.എല്‍ വനിത
8 ചെമ്പ്ര നോര്‍ത്ത് അബ്ദുറഹിമാന്‍ എന്ന ബാവ എം കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
9 ചെമ്പ്ര കുമാരന്‍ സി.കെ. കൌൺസിലർ ഐ യു എം.എല്‍ എസ്‌ സി
10 കാഞ്ഞിരക്കുണ്ട് നസീമ ആളത്തില്‍ പറമ്പില്‍ കൌൺസിലർ ഐ യു എം.എല്‍ വനിത
11 മൈലാടിക്കുന്ന് സഫിയ കെ ചെയര്‍പേഴ്സണ്‍ ഐ യു എം.എല്‍ വനിത
12 ആലിന്‍ചുവട് റീന കെ.പി കൌൺസിലർ ഐ.എന്‍.സി എസ്‌ സി വനിത
13 കോട്ട് ഈസ്റ്റ് മുഹമ്മദ് അലി കെ കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
14 പരന്നേക്കാട് സനീറ കെ.പി. കൌൺസിലർ ഐ യു എം.എല്‍ വനിത
15 ബസ് സ്റ്റാന്‍റ് അഷ്റഫ് തറമ്മല്‍ കൌൺസിലർ സ്വതന്ത്രന്‍ ജനറല്‍
16 വാരിയത്തറ റെയ്ഹാനത്ത് പി ഐ. കൌൺസിലർ ഐ യു എം.എല്‍ വനിത
17 കല്ലിങ്ങല്‍ നൌഫല്‍ ബാബു കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
18 കോട്ട് വെസ്റ്റ് കുഞ്ഞീര്യ കുട്ടി കൌൺസിലർ സ്വതന്ത്രന്‍ വനിത
19 പനമ്പാലം ജസീറ സി കൌൺസിലർ ഐ യു എം.എല്‍ വനിത
20 ഏഴൂര്‍ ഈസ്റ്റ് ഫാത്തിമത്ത് പി.കെ. കൌൺസിലർ ഐ യു എം.എല്‍ വനിത
21 കോലാര്‍ക്കുണ്ട് കുഞ്ഞു മൊയ്തീന്‍ എന്ന ബാവ കെ കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
22 തലപള്ളിപാടം കെ.മുഹമ്മദ് ഹനീഫ കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
23 മുത്തൂര്‍ മുഹമ്മദ് കുട്ടി പി കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
24 ഏഴൂര്‍ വെസ്റ്റ് താഹിറ . കൌൺസിലർ ഐ യു എം.എല്‍ വനിത
25 ഏഴൂര്‍ സൌത്ത് സൈതാലി കുട്ടി കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
26 കൂത്ത്പറമ്പ് വിമല്‍ കുമാര്‍ സി.വി. കൌൺസിലർ ഐ.എന്‍.സി ജനറല്‍
27 തെക്കുമുറി ഈസ്റ്റ് ബാവ കെ കൌൺസിലർ ഐ.എന്‍.സി ജനറല്‍
28 തെക്കുമുറി സൌത്ത് രാധാകൃഷ്ണന്‍ പി.വി. കൌൺസിലർ ഐ.എന്‍.സി ജനറല്‍
29 പാട്ടുപറമ്പ് കമലം പി.സി. കൌൺസിലർ ഐ.എന്‍.സി വനിത
30 സൌത്ത് അന്നാര കോയഞ്ഞിക്കോയ തങ്ങള്‍.പി. (പി.കെ.കെ.തങ്ങള്‍) കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
31 ഇല്ലത്ത് പറമ്പ് കൃഷ്ണന്‍ നായര്‍ കെ കൌൺസിലർ സി.പി.ഐ (എം) ജനറല്‍
32 തൃക്കണ്ടിയൂര്‍ നിര്‍മ്മല കുട്ടികൃഷ്ണന്‍ പുന്നക്കല്‍ കൌൺസിലർ സ്വതന്ത്രന്‍ വനിത
33 വിഷുപാടം ഊട്ടില്‍ ലക്ഷ്മികുട്ടി കൌൺസിലർ സി.പി.ഐ (എം) വനിത
34 തൃക്കണ്ടിയൂര്‍ ഈസ്റ്റ് ലക്ഷ്മി അച്യുതന്‍ കൌൺസിലർ സ്വതന്ത്രന്‍ വനിത
35 പൂങ്ങോട്ടുകുളം ലക്ഷ്മണന്‍ പി.പി. കൌൺസിലർ സി.പി.ഐ (എം) ജനറല്‍
36 തുഞ്ചന്‍പറമ്പ് ഷര്‍മിള വി.വി. കൌൺസിലർ സി.പി.ഐ (എം) വനിത
37 ടൌണ്‍ഹാള്‍ അബ്ദുസലാം കെ.കെ. കൌൺസിലർ ഐ യു എം.എല്‍ ജനറല്‍
38 നോര്‍ത്ത് അന്നാര സഫിയ ടീച്ചര്‍ പി കൌൺസിലർ സി.പി.ഐ (എം) വനിത