തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോട്ടയം - പാലാ മുനിസിപ്പാലിറ്റി || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പരമലക്കുന്ന് അഡ്വ. ബെറ്റി ഷാജു തുരുത്തേല്‍ കൌൺസിലർ കെ.സി (എം) ജനറല്‍
2 മുണ്ടുപാലം ഷാജു വി തുരുത്തേന്‍ കൌൺസിലർ കെ.സി (എം) ജനറല്‍
3 മാര്‍ക്കറ്റ് തോമസ് പീറ്റര്‍ കൌൺസിലർ സ്വതന്ത്രന്‍ ജനറല്‍
4 പ്ലാത്താനം നീനാ ജോര്‍ജ് കൌൺസിലർ കെ.സി (എം) വനിത
5 കാനാട്ടുപാറ തോമസ് ജോസഫ് കൌൺസിലർ കെ.സി (എം) ജനറല്‍
6 പുലിമലക്കുന്ന് പ്രൊഫ.ഗ്രേസിക്കുട്ടി കുര്യാക്കോസ് കൌൺസിലർ കെ.സി (എം) വനിത
7 കവീക്കുന്ന് കുര്യാക്കോസ് പടവന്‍ ചെയര്‍മാന്‍ കെ.സി (എം) ജനറല്‍
8 കൊച്ചിടപ്പാടി സെലീന തങ്കച്ചന്‍ കൌൺസിലർ കെ.സി (എം) വനിത
9 മൂന്നാനി ലിജി ബിജു കൌൺസിലർ ഐ.എന്‍.സി വനിത
10 മൊണാസ്ട്രി ആന്‍റോ ജോസ് കൌൺസിലർ കെ.സി (എം) ജനറല്‍
11 ചെത്തിമറ്റം സാലി ഷാജു കൌൺസിലർ ഐ.എന്‍.സി വനിത
12 കിഴതടിയൂര്‍ പി കെ മധു കൌൺസിലർ കെ.സി (എം) എസ്‌ സി
13 മുരിക്കുംപുഴ രഞ്ജിനി പ്രദീപ് കൌൺസിലർ സ്വതന്ത്രന്‍ വനിത
14 പരിപ്പില്‍കുന്ന് ലതാ മോഹനന്‍ കൌൺസിലർ സ്വതന്ത്രന്‍ വനിത
15 പാലംപുരയിടം അഡ്വ. ബിനു പുളിക്കകണ്ടം കൌൺസിലർ സ്വതന്ത്രന്‍ ജനറല്‍
16 കണ്ണാടിയുറുമ്പ് ജൂലിയറ്റ് ജോബി കൌൺസിലർ കെ.സി (എം) വനിത
17 പന്ത്രണ്ടാം മൈല്‍ പ്രൊഫ. സെലിന്‍ റോയി തകിടിയേല്‍ കൌൺസിലർ കെ.സി (എം) വനിത
18 മുക്കാലിക്കുന്ന് സി പി ചന്ദ്രന്‍ നായര്‍ കൌൺസിലർ സ്വതന്ത്രന്‍ ജനറല്‍
19 പാലാ ഡോ. ചന്ദ്രികാ ദേവി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഐ.എന്‍.സി വനിത
20 ളാലം ജോജോ കുടക്കച്ചിറ കൌൺസിലർ കെ.സി (എം) ജനറല്‍
21 വെള്ളാപ്പാട് സാബു എബ്രഹാം കൌൺസിലർ ഐ.എന്‍.സി ജനറല്‍
22 അരുണാപുരം വി ആര്‍ രാജേഷ് കൌൺസിലർ സി.പി.ഐ (എം) ജനറല്‍
23 കോളേജ് വാര്‍ഡ് ജിമ്മി ജോസഫ് കൌൺസിലർ സ്വതന്ത്രന്‍ ജനറല്‍
24 കൊട്ടാരമറ്റം ലീന സണ്ണി കൌൺസിലർ കെ.സി (എം) വനിത
25 നെല്ലിയാനി മായാ പ്രദീപ് കൌൺസിലർ കെ.സി (എം) വനിത
26 പുത്തന്‍പള്ളിക്കുന്ന് പുഷ്പമ്മ രാജു കൌൺസിലർ സ്വതന്ത്രന്‍ വനിത