തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുപ്പാടി എലിസബത്ത് ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
2 വടക്കനാട് ശശീന്ദ്രന്‍ എ സി മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
3 മുത്തങ്ങ ബാലകൃഷ്ണന്‍ ഒ കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 ചീരാല്‍ പ്രസന്ന ശശീന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 കോളിയാടി സുരേന്ദ്രന്‍ കുഴിമാളം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 ചുള്ളിയോട് സുരേഷ് താളൂര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 തോമാട്ടുചാല്‍ സുധ വേലായുധന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 നെല്ലാറച്ചാല്‍ വിജയ എ സ് പ്രസിഡന്റ് ഐ.എന്‍.സി എസ്‌ ടി വനിത
9 അമ്പലവയല്‍ യശോദ ബാലകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
10 മീനങ്ങാടി വിനയന്‍ കെ ഇ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
11 ചൂതുപാറ വാസുദേവന്‍ പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 കൊളഗപ്പാറ ഷൈല പ്രകാശ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 സുല്‍ത്താന്‍ ബത്തേരി നസീറ ഇസ്മയില്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
14 കോട്ടക്കുന്ന് ശിവദാസന്‍ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി