തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - കാളികാവ് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മൈലംമ്പാറ സിബി വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി വനിത
2 ചുള്ളിയോട് ശിവാത്മജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 ചോക്കാട് മോളി പൌലോസ് മെമ്പര്‍ ഐ.എന്‍.സി വനിത
4 അടക്കാകുണ്ട് മറിയക്കുട്ടി ടി ജെ പ്രസിഡന്റ് ഐ.എന്‍.സി വനിത
5 തരിശ് മാത്യു സെബാസ്റ്റ്യന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
6 കരുവാരകുണ്ട് ബെസ്റ്റി മോള്‍.കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
7 ആഞ്ഞിലങ്ങാടി നന്ദിനി സി.പി മെമ്പര്‍ സ്വതന്ത്രന്‍ വനിത
8 എടപ്പറ്റ ജോജി.കെ.അലക്സ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
9 തുവ്വൂര് എം അഹമ്മദ് മാസ്റ്റര്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
10 വെളളയൂര്‍ കുഞ്ഞിമുഹമ്മത്.കെ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
11 കാളികാവ് ജസീന മെമ്പര്‍ ഐ.എന്‍.സി വനിത
12 മാടമ്പം റഫീഖ മെമ്പര്‍ ഐ യു എം.എല്‍ വനിത
13 അമരമ്പലം സൌത്ത് സുരേഷ്കുമാര്‍ കളരിക്കല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 കരുളായി മനോജ് കുമാര്‍.കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി