തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കാസര്‍ഗോഡ് - ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അച്ചാംതുരുത്തി വിനോദ്കുമാര്‍ എ വി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
2 പത്തിക്കാല്‍ കെ ഭാസ്ക്കരന്‍‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 കാരിയില്‍ ശ്രീജ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
4 മയിച്ച രാധാമണി എം മെമ്പര്‍ സി.പി.ഐ (എം) വനിത
5 മുണ്ടക്കണ്ടം കെ കെ ചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 കൊവ്വല്‍ എ രമണി മെമ്പര്‍ സി.പി.ഐ (എം) വനിത
7 വി വി നഗര്‍ ശ്രീധരന്‍ കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
8 പൊന്‍മാലം നാരായണി പാലക്കാരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 കുട്ടമത്ത് വി ചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 ചെറുവത്തൂര്‍ പി പതിമിനി മെമ്പര്‍ സി.പി.ഐ (എം) വനിത
11 വെങ്ങാട്ട് ബാലകൃഷ്ണന്‍ ഇ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 കണ്ണങ്കൈ പുതിയ പുരയില്‍ തന്പാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 കൈതക്കാട് ടി കെ എം സൌദത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
14 കാടാങ്കോട് ശബാനത്ത് ഹുസൈന്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
15 നെലിക്കാല്‍ സി കാര്‍ത്ത്യായനി പ്രസിഡന്റ് സി.പി.ഐ (എം) വനിത
16 തുരുത്തി നഫീസത്ത് ലീഗ് മെമ്പര്‍ സി.പി.ഐ (എം) വനിത
17 ഓര്‍ക്കുളം നാരായണന്‍ കെ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍