തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുറിച്ചിയില്‍ സുഹറ ഖാലിദ് മെമ്പര്‍ ഐ യു എം.എല്‍ വനിത
2 കരീക്കുന്ന് എ.വി.ചന്ദ്രദാസന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 ഈയ്യത്തുംകാട് പി.ശ്രീജ പ്രസിഡന്റ് സി.പി.ഐ (എം) വനിത
4 ഏടന്നൂര്‍ എ.കെ.പ്രകാശ് ബാബു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 പെരുമുണ്ടേരി പി.കെ.സുനിത മെമ്പര്‍ ഐ.എന്‍.സി വനിത
6 മങ്ങോട്ടുവയല്‍ അസ്ലം.ടി.എച്ച് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 മങ്ങാട് കെ.സിജു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 പള്ളിപ്രം റീജ.സി.കെ മെമ്പര്‍ സി.പി.ഐ (എം) വനിത
9 പെരിങ്ങാടി സജിത.എന്‍ .കെ മെമ്പര്‍ ഐ.എന്‍.സി വനിത
10 ന്യൂമാഹി ടൗണ്‍ എ.വി.കാദര്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ ജനറല്‍
11 അഴീക്കല്‍ പി.പത്മജ മെമ്പര്‍ സി.പി.ഐ (എം) വനിത
12 ചാവോക്കുന്ന് നജ്മാ നിസാര്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
13 കുറിച്ചിയില്‍ കടപ്പുറം റിസാല്‍.പി.സി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍