തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാളിയില്‍ എം വത്സന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 കുളിബസ്സാര്‍ ഷീന.പി.പി മെമ്പര്‍ സി.പി.ഐ (എം) വനിത
3 തോട്ടുമ്മല്‍ എം ബാലന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
4 പെരുന്താട്ടില്‍ രേഷ്മ.എ. സി മെമ്പര്‍ സി.പി.ഐ (എം) വനിത
5 മലാല്‍ ശ്രീവിദ്യ. വി.കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
6 കുടക്കളം രമ്യ എ.കെ പ്രസിഡന്റ് സി.പി.ഐ (എം) വനിത
7 കപ്പരട്ടി കെ കെ ശശി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 ചുങ്കം സുമിത സി പി മെമ്പര്‍ സി.പി.ഐ (എം) വനിത
9 ചോനാടം നിര്മ്മല പി കെ മെമ്പര്‍ ഐ.എന്‍.സി വനിത
10 അരങ്ങേറ്റുപറബ സുശീല്‍ ചന്ത്രോത്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 ഇളയടത്ത് സി.വി. സൂരജ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 പാറക്കെട്ട് കെ പത്മിനി മെമ്പര്‍ സി.പി.ഐ (എം) വനിത
13 മടത്തുംഭാഗം കൊല്ലാറത്ത് പ്രസന്ന ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 പന്ന്യോട്ട് കെ.എ.ജഗദീഷ്ബാബു വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
15 ചന്ദ്രോത്ത് പി പി മൊയ്തു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 വലിയതോട് സി.ഷീജ മെമ്പര്‍ സി.പി.ഐ (എം) വനിത