തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - അഴീക്കോട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അഴീക്കല്‍ സെല്‍മത്ത് കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
2 കപ്പക്കടവ് സുജാത പി.കെ മെമ്പര്‍ സി.പി.ഐ (എം) വനിത
3 പൊയ്ത്തുംകടവ് ഷദീറ കെ സി മെമ്പര്‍ ഐ യു എം.എല്‍ വനിത
4 പള്ളിക്കുന്നുമ്പ്രം പവിത്രന്‍ കെ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
5 തെരു സുജാത പി മെമ്പര്‍ സി.പി.ഐ (എം) വനിത
6 മൈലാടത്തടം ജയന്‍ കാണി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 മൊളോളം സുനില്‍ കുമാര്‍ കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 ചക്കരപ്പാറ രവീന്ദ്രന്‍ എ കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 ആറാംങ്കോട്ടം വിനോദ് എം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 നീര്‍ക്കടവ് ബിന്ദു ഡി മെമ്പര്‍ സി.പി.ഐ (എം) വനിത
11 തെക്കുഭാഗം നിഷ പി വി വൈസ് പ്രസിഡന്റ്‌ സി.പി.ഐ വനിത
12 ചെമ്മരശ്ശേരിപ്പാറ ഗോകുലേശന്‍ കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 പുന്നക്കപ്പാറ റോജ വി മെമ്പര്‍ സി.പി.ഐ (എം) വനിത
14 മീന്‍കുന്ന് ദിവ്യ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
15 വായിപ്പറമ്പ് പ്രസീത പി മെമ്പര്‍ സി.പി.ഐ (എം) വനിത
16 വന്‍കുളത്തുവയല്‍ സുധാകരന്‍ പി എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 മൂന്നുനിരത്ത് രാഘവന്‍ എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 ഉപ്പായിച്ചാല്‍ രാമചന്ദ്രന്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 എട്ടൊടി മിനീഷ് പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
20 ചാല്‍ ബീച്ച് ശാന്തിനി എം പി മെമ്പര്‍ സി.പി.ഐ (എം) വനിത
21 നടുവിലെചാല്‍ കീപ്പള്ളി പ്രസന്ന മെമ്പര്‍ എന്‍.സി.പി വനിത
22 പടിഞ്ഞാറെചാല്‍ ശിവദാസന്‍ ഇ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
23 അഴീക്കല്‍ കടപ്പുറം ശാന്ത സി മെമ്പര്‍ സി.പി.ഐ (എം) വനിത