തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - വളപട്ടണം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മുറുകണ്ടിക്കല്‍ ഷമീമ പി പി മെമ്പര്‍ ഐ യു എം.എല്‍ വനിത
2 തോട്ടരിക് വാഹിദ പി എം മെമ്പര്‍ ഐ യു എം.എല്‍ വനിത
3 നഗരം ബാലകൃഷ്ണന്‍ വി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
4 കോട്ടഭാഗം മുഹമ്മദ് അശ്റഫ് കെ എല്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
5 കരിയില്‍ അബ്ദുറഹിമാന്‍ എം പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
6 ഹൈവേഭാഗം ലളിതാ ദേവി വി കെ മെമ്പര്‍ ഐ.എന്‍.സി വനിത
7 കളരിവാതുക്കല്‍ ഈസ്റ്റ് അബ്ദുള്‍ റഷീദ് എം പി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 കളരിവാതുക്കല്‍ സൌത്ത് മനോരമ എന്‍ പി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
9 കളരിവാതുക്കല്‍ വെസ്റ്റ് സരസ്വതി എന്‍ മെമ്പര്‍ ബി.ജെ.പി വനിത
10 കരിങ്കല്‍പടി ബീഫാത്തു കെ എം മെമ്പര്‍ ഐ യു എം.എല്‍ വനിത
11 തങ്ങള്‍വയല്‍ സൌത്ത് സൂര്യത്ത് ഇ പി മെമ്പര്‍ ഐ യു എം.എല്‍ വനിത
12 തങ്ങള്‍വയല്‍ വെസ്റ്റ് അബ്ദുറഹ്മാന്‍ സി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 പാലോട്ട് വയല്‍ മുഹമ്മദ് അശ്റഫ് ടി പി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍