തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - പള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പള്ളിയാംമൂല രാഗേഷ്.പി.കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 കുന്നാവ്‌ ലീല ശങ്കുണ്ണി മെമ്പര്‍ ഐ.എന്‍.സി വനിത
3 കൊക്കേന്‍പാറ രാഗേഷ് ചേറ്റൂര്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
4 പൊടിക്കുണ്ട് പി. ശശീന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
5 മൂകാംബിക പി.വിനോദന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 പള്ളിക്കുന്ന് സി.വി.സുമിത്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 ചെട്ടിപീടിക പി.ജുബിരിയത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
8 തളാപ്പ് സി.കെ.അബ്ദുള്‍ ഖാദര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
9 എരിഞ്ഞാറ്റുവയല്‍ സി. ശ്രീജിത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മരക്കുളം സരള.കെ മെമ്പര്‍ ഐ.എന്‍.സി വനിത
11 തടുത്ത വയല്‍ കെ.വി. ഷാഹിന മെമ്പര്‍ ഐ യു എം.എല്‍ വനിത
12 ചാലാട് കെ.എം. സറീന മെമ്പര്‍ ഐ യു എം.എല്‍ വനിത
13 പഞ്ഞിക്കയില്‍ പി.വി.ശോഭന മെമ്പര്‍ ഐ.എന്‍.സി വനിത
14 മുള്ളങ്കണ്ടി വിദ്യ.കെ.പി . പ്രസിഡന്റ് ഐ.എന്‍.സി വനിത
15 തോലാപ്പന്‍കുന്ന് ബട്ടക്കണ്ടി അഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 മണല്‍ മാമ്പക്കാരന് അജിത മെമ്പര്‍ ഐ.എന്‍.സി വനിത
17 ചാലാട് അമ്പലം കെ.പി. അനിത മെമ്പര്‍ ഐ.എന്‍.സി വനിത