തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കണ്ണൂര്‍ - കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാരാക്കൊടി കെ ലീല മെമ്പര്‍ സി.പി.ഐ (എം) വനിത
2 കാലിക്കടവ് ഐ വി നാരായണന്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
3 കൂനം സി ഗൌരി മെമ്പര്‍ സി.പി.ഐ (എം) വനിത
4 വൈത്തല കെ വി നാരായണന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 കുറുമാത്തൂര്‍ പി ജാസ്മിന്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 ചൊറുക്കള എ കെ ഭാസ്ക്കരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 പുല്ലാഞ്ഞിയോട് ആന്തൂര്‍വീട്ടില്‍ സുശീല മെമ്പര്‍ സി.പി.ഐ (എം) വനിത
8 മുണ്ടേരി മാടെന്‍ മാധവന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
9 വടക്കാഞ്ചേരി എം എം രവീന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 പാറാട് പാലാടത്ത് വനജ മെമ്പര്‍ സി.പി.ഐ (എം) വനിത
11 ചെപ്പനൂല്‍ എം ഉണ്ണിക്കൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 മുയ്യം കെ ജാനകി മെമ്പര്‍ സി.പി.ഐ (എം) വനിത
13 പനക്കാട് കെ യു ത്രേസ്യാമ്മ പ്രസിഡന്റ് സി.പി.ഐ (എം) വനിത
14 ചവനപ്പുഴ പി അബ്ദുറഹ്മാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 പൂമംഗലം ഷീബ പി മെമ്പര്‍ സി.പി.ഐ (എം) വനിത
16 മഴൂര്‍ എം സുജിത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 പന്നിയൂര്‍ പാറയില്‍ ബീപാത്തു മെമ്പര്‍ ഐ യു എം.എല്‍ വനിത