തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - പൊഴുതന ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഇടിയംവയല്‍ റസീന കെ പി പ്രസിഡന്റ് ഐ യു എം.എല്‍ വനിത
2 വയനാംകുന്ന് മമ്മി സി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 മരവയല്‍ ഇന്ദിര എ മെമ്പര്‍ സി.പി.ഐ (എം) വനിത
4 അത്തിമൂല ജോസ് എം. എം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 ആനോത്ത് മനോജ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 പെരുങ്കോട ചന്ദ്രന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
7 കല്ലൂര്‍ ബീന മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
8 സുഗന്ധഗിരി ലിന്‍റാ ജോണ്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 പാറക്കുന്ന് സുബൈദ പരീദ് മെമ്പര്‍ സി.പി.ഐ (എം) വനിത
10 പൊഴുതന രാജമ്മ രാമസ്വാമി മെമ്പര്‍ ഐ യു എം.എല്‍ വനിത
11 അച്ചൂര്‍ നോര്‍ത്ത് സുധാകരന്‍ എ ജി മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
12 വലിയപാറ ഹുസൈന്‍ ഇ കെ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
13 കുറിച്ച്യര്‍മല ലീല മെമ്പര്‍ സി.പി.ഐ (എം) വനിത