തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

വയനാട് - മീനങ്ങാടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചൂതുപാറ അബ്ബാസ് വി എ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 അപ്പാട് ബെറ്റി മെമ്പര്‍ സി.പി.ഐ (എം) വനിത
3 മൈലമ്പാടി രാമന്‍ക്കുട്ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 സി.സി ലത ശശി വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
5 ആവയല്‍ അനിത കെ എ മെമ്പര്‍ സി.പി.ഐ (എം) വനിത
6 കൊളഗപ്പാറ സിന്ധു രാജന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
7 റാട്ടക്കുണ്ട് ഷീബ റ്റി കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
8 കൃഷ്ണഗിരി റ്റി പി ഷിജു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 ചീരാംകുന്ന് ബേബി വര്‍ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 വട്ടത്തുവയല്‍ മിനി ജോണ്‍സണ്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
11 കാക്കവയല്‍ നുസറത്ത് കെ പി മെമ്പര്‍ ഐ യു എം.എല്‍ വനിത
12 കോലമ്പറ്റ അസൈനാര്‍ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
13 മീനങ്ങാടി രാജേശ്വരി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
14 പുറക്കാടി മാധവന്‍ മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ ടി
15 വേങ്ങൂര്‍ മിനി സാജു മെമ്പര്‍ ഐ.എന്‍.സി വനിത
16 പന്നിമുണ്ട വി എ സുരേഷ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
17 കാപ്പിക്കുന്ന് കെ കെ പൗലോസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 പാലക്കമൂല ഷിജു കെ പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
19 മണിവയല്‍ പുഷ്പ ശിവരാമന്‍ മെമ്പര്‍ ഐ.എന്‍.സി വനിത