റീട്ടെയില്‍ റേഷന്‍ ഡിപ്പോകള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള ലൈസന്‍സ് , തൊഴില്‍ നികുതി എന്നിവ ഒടുക്കുന്നത് സംബന്ധിച്ച്

Posted on Thursday, October 7, 2021

റേഷന്‍ കടകളെ പഞ്ചായത്ത്‌ ലൈസന്‍സ് ഫീസ്‌ , തൊഴില്‍ നികുതി എന്നിവ ഒടുക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലായെന്നു അറിയിക്കുന്നു