തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
പാലക്കാട് - കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | കാപ്പുപറമ്പ് | ആയിഷ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
2 | അമ്പലപ്പാറ | നൂറുല്‍സലാം | മെമ്പര്‍ | സ്വതന്ത്രന് | ജനറല്‍ |
3 | മേക്കളപ്പാറ | നിജോ വര്‍ഗ്ഗീസ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
4 | കച്ചേരിപ്പറമ്പ് | രാധാകൃഷ്ണന് എം | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
5 | കണ്ടമംഗലം | ഫായിസ ടീച്ചര്‍ | മെമ്പര്‍ | സ്വതന്ത്രന് | വനിത |
6 | പുറ്റാനിക്കാട് | ഹംസ മാസ്റ്റര്‍ കിളയില്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
7 | അമ്പാഴക്കോട് | നസീമ സി എം | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
8 | വേങ്ങ | വിനീത കെ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
9 | അരിയൂര്‍ | റുബീന | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
10 | ആര്യമ്പാവ് | പാറയില്‍ മുഹമ്മദാലി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
11 | നായാടിപ്പാറ | സരോജിനി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
12 | വടശ്ശേരിപ്പുറം | റജീന പി പി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
13 | കൊടക്കാട് | സി കെ സുബൈര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
14 | തെയ്യോട്ടുചിറ | അബൂബക്കര്‍ | മെമ്പര്‍ | സ്വതന്ത്രന് | ജനറല്‍ |
15 | ഭീമനാട് | ശശികുമാര്‍ | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
16 | കോട്ടോപ്പാടം | ജസീന എ | പ്രസിഡന്റ് | ഐ യു എം.എല്‍ | വനിത |
17 | കൊടുവാളിപ്പുറം | റഫീന | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
18 | പത്തങ്ങം | നാസര്‍ ഒ | മെമ്പര്‍ | സ്വതന്ത്രന് | ജനറല്‍ |
19 | പാറപ്പുറം | കെ.ടി അബ്ദുള്ള | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
20 | മലേരിയം | റഷീദ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
21 | നാലീരിക്കുന്ന് | ഇര്‍ഷാദ് ഒ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
22 | തിരുവിഴാംകുന്ന് | ഫസീല സുഹൈല്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |