തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
പാലക്കാട് - ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | പൂവ്വക്കോട് | ഷിഹാബ് വി ടി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
2 | തൊണ്ടിയന്നൂര്‍ | മാലതി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
3 | മരുതൂര്‍ | അബ്ദുള്‍ റസാക്ക് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
4 | കള്ളാടിപ്പറ്റ | ടി.പി.രജീഷ് | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
5 | താമാനിക്കര | മുഹമ്മദാലി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
6 | പൊയ് ലൂര് | ജലജ.കെ.സി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
7 | വാടാനാംകുറുശ്ശി | രാജേഷ്.കെ.വി | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
8 | കര്‍ക്കിടകച്ചാല്‍ | കെ അശോകൻ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
9 | കുഴിയാനാംകുന്ന് | സന്തോഷ്.വി.പി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
10 | മേഞ്ചിത്തറ | പ്രിയ.വി | മെമ്പര്‍ | സി.പി.ഐ | വനിത |
11 | കാരമണ്ണ | റെജീന.കെ | മെമ്പര്‍ | എസ്.ഡി.പി.ഐ | വനിത |
12 | കാരക്കാട് | ഹസീന.കെ | മെമ്പര്‍ | എസ്.ഡി.പി.ഐ | വനിത |
13 | പഴഞ്ചീരിക്കുന്ന് | കെ.എം.മുജീബുദ്ദീന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
14 | ഓങ്ങല്ലൂര്‍ സൌത്ത് | ദിവ്യ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
15 | മൂലൂര്ക്കര | അബ്ദുള്‍ റസാക്ക് കെ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
16 | പാറപ്പുറം | നസീജ.വി.കെ | മെമ്പര്‍ | എസ്.ഡി.പി.ഐ | വനിത |
17 | കൊള്ളിപ്പമ്പ് | സുജിന | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി വനിത |
18 | കൊണ്ടൂര്‍ക്കര | സല്‍മത്ത്.പി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
19 | മഞ്ഞളുങ്ങല്‍ | കെ.മുസ്തഫ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
20 | ഓങ്ങല്ലൂര്‍ നോര്‍ത്ത് | പുഷ്പലത | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
21 | പുലാശ്ശേരിക്കര | രതി | പ്രസിഡന്റ് | സി.പി.ഐ (എം) | എസ് സി വനിത |
22 | അണ്ടലാടി | രോഹിത്ത്.പി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |