news

Haritha Keralam-Waste Management-M Panel of Institutions

Posted on Thursday, June 21, 2018

ഹരിത കേരളം മിഷന്‍-ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍- 15ഹരിത സഹായസ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

HKM/A2/625/18-18.06.2018: ഹരിത കേരളം മിഷന്‍ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍-ഹരിത സഹായ സ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

-------------------------------------------------------------------------------------------------------------------------------------------------------------

reference orders:

HKM/A2/625/18-27.03.2018: ഹരിത കേരളം മിഷന്‍ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍-21ഹരിത സഹായ സ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

സ.ഉ(ആര്‍.ടി) 2420/2017/തസ്വഭവ Dated 15/07/2017 ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ മാലിന്യ സംസ്കരണ ക്യാമ്പയിന്‍ നിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ(ആര്‍.ടി) 407/2018/തസ്വഭവ Dated 09/02/2018 ഹരിത കേരളം മിഷന്‍ -ഹരിത സഹായ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുക നിശ്ചയിച്ചു കൊണ്ട് ഉത്തരവ്

Financial Assistance Projects

കേരള സര്‍ക്കാരിന്റെ തദ്ദേശ ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍

  • പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുന്ന പദ്ധതി
  • പി എം എ വൈ നഗരം : നഗര പ്രദേശത്തെ ഭവന രഹിതര്‍ക്ക് 2022 ഓടെ ഭവനം എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നഗരസഭകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
  • അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത് കായിക അധ്വാനത്തിന് തയ്യാറുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി
  • വാര്‍ധക്യകാല പെന്‍ഷന്‍ - ഐ. ജി. എന്‍. ഒ. പി
  • വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും പെന്‍ഷന്‍
  • വികലാംഗ പെന്‍ഷന്‍
  • കര്‍ഷക തൊഴിലാളി പെന്‍ഷന്‍
  • അന്‍പത് വയസിനു മുകളിലുള്ള അവിവാഹിതകള്‍ക്കു പെന്‍ഷന്‍
  • തൊഴില്‍ രഹിത വേതനം
  • സാധു വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധന സഹായം
  • കുടുംബശ്രീ സമ്പാദ്യ – വായ്പാ പദ്ധതി
  • ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍ യു എല്‍ എം)
  • ശുചിത്വ മിഷന്‍ - പദ്ധതികള്‍

 

Financial Assistance Projects

Arogya jagratha-Epidemic defense -Home visiting-Emergency action

Posted on Tuesday, June 12, 2018

സര്‍ക്കുലര്‍ 720/ഡിസി1/2018/തസ്വഭവ Dated 08/06/2018

ആരോഗ്യ ജാഗ്രത -പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം-ഭവന സന്ദര്‍ശനം നടത്തി സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ സംബന്ധിച്ച സര്‍ക്കുലര്‍

2018-19 Annual Plan -modification-circular493dated 02.06.2018

Posted on Saturday, June 2, 2018

സര്‍ക്കുലര്‍ ഡിഎ1 /493/2018/തസ്വഭവ Dated 02/06/2018

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി –അന്തിമ വാര്‍ഷിക പദ്ധതി 16.06.2018 നകം- സര്‍ക്കുലര്‍

Fever-Emergency measures to be taken by Urban Local bodies

Posted on Saturday, June 2, 2018

സര്‍ക്കുലര്‍ ഡിസി1/278/2018/തസ്വഭവ Dated 31/05/2018
ആരോഗ്യ ജാഗ്രത - പകര്‍ച്ചപ്പനി പ്രതിരോധ യജ്ഞം 2018 - നഗരസഭാതലത്തില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍

Content highlight

Haritha Keralam-Vaiability Gap Fund-Circular-23.05.2018

Posted on Thursday, May 31, 2018

ഹരിത കേരളം മിഷന്‍ -തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ഹരിത കര്‍മസേനയുടെ പ്രാഥമിക ചെലവ്-വയബിലിറ്റി ഗ്യാപ് ഫണ്ട് –നടപടി ക്രമം

Annual plan 2018-19 Spill Over Projects - Guidelines

Posted on Tuesday, May 29, 2018

2018-19  ലെ വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി അന്തിമമാക്കല്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ