news

To Put up Boards,Banners and Hoardings -More Guidelines

Posted on Saturday, October 6, 2018

സര്‍ക്കുലര്‍ ആർസി2 /41/ 2018 /തസ്വഭവ Dated 06/10/2018

ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അധിക മാർഗ നിർദ്ദേശങ്ങൾ 

 

LSGIs-Public Works-GST-Self Declaration Form

Posted on Monday, October 1, 2018

സ.ഉ(ആര്‍.ടി) 2532/2018/തസ്വഭവ Dated 29/09/2018

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വഹണം –ജി എസ് റ്റി കോമ്പന്‍സേഷന്‍ ക്ലൈം ചെയ്യുന്നതിനായി കരാറുകാര്‍ക്കുള്ള സെല്‍ഫ് ഡിക്ലറേഷന്റെ മാതൃക

Urban Solid Waste Management - Waste to Energy Project

Posted on Thursday, September 27, 2018

സ.ഉ(ആര്‍.ടി) 2498/2018/തസ്വഭവ Dated 25/09/2018

സംസ്ഥാന സര്‍ക്കാരിന്റെ മുനിസിപ്പല്‍ ഖര മാലിന്യ പരിപാലന സംരംഭം – വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡര്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍

LIFE Mission-Construction Units for Housing Construction Material

Posted on Tuesday, September 25, 2018

സ.ഉ(എം.എസ്) 137/2018/തസ്വഭവ Dated 24/09/2018

ലൈഫ് മിഷന്‍ പദ്ധതി –ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയും കുടുംബശ്രീയും സംയോജിച്ച് ഭവന നിര്‍മാണ സാമഗ്രികളുടെ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ

Preparation of Annual plan for 2019-20 -Guideline

Posted on Saturday, September 22, 2018

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി  തയ്യാറാക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്

Solid and Liquid waste management funds-Grama panchayats

Posted on Saturday, September 22, 2018

സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമീൺ) - ഖര-ദ്രവ മാലിന്യ പരിപാലനത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് സംബന്ധിച്ച്

janakeeyaasoothranam -2018-19 annual plan modification -Time extended to 30.09.2018

Posted on Friday, September 14, 2018

ജനകീയാസൂത്രണം 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി –സമയം ദീര്ഘിപ്പിക്കുന്നത് സംബന്ധിച്ച് : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ അനിവാര്യമായ ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാനുള്ള അവസാന തിയതി 15.09.2018 ല്‍ നിന്ന് 30.09.2018 വരെയായി ദീര്‍ഘിപ്പിക്കുന്നു.ഈ കാല പരിധിക്കകം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും മുന്‍ നിര്‍ദേശങ്ങളിലെ മാനദണ്ഡം പാലിച്ച് ആവശ്യമായ ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്.

10/18/SRG/LSGD/CC  dated 14.09.2018