ലൈഫ് പദ്ധതി - ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് തുക കണ്ടെത്തുന്നതിന് ലൈഫ് പദ്ധതിക്ക് മാത്രം മേഖലാ വിഭജനം/നിര്‍ബന്ധ വകയിരുത്തലിനുള്ള നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള ക്രമീകരണം സുലേഖ സോഫ്റ്റ് വെയറില്‍ നടപ്പിലാക്കിയിട്ടുണ്ട്.
CCM(17)2017-18 തീരുമാനം 3.4
- 1678 views