- എന്‍ജിനീയറിംഗ് വിഭാഗം - ശ്രീ വിനയ ദാസ് എന്‍ എ യുടെ -പ്രോബഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ്
- മലപ്പുറം നഗരസഭ- ഗവ കോളേജ് കെട്ടിടത്തിന്റെ വാടക തനതു ഫണ്ടില്‍ നിന്ന് നൽകുന്നതിന് അനുമതി
- കേരള നഗര ഗ്രാമ വികസന ധന കാര്യ കോർപ്പറേഷൻ -വാടകയിനത്തിൽ ഒറ്റത്തവണ ധന സഹായമായി ആകെ 6 .72 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്
- കോട്ടയം ജില്ലാ -കടനാട് പഞ്ചായത്ത് -ശ്രീമതി ശാലിനി കെ കെ ക്ക് മെഡിക്കൽ ആനുകൂല്യം അനുവദിക്കുന്നതിന് അനുമതി
- പാലക്കാട് ജില്ലാ മുണ്ടൂർ പഞ്ചായത്ത്-ശ്രീ ഷക്കീർ പികെ യുടെ മെഡിക്കൽ ആനുകൂല്യം അനുവദിക്കുന്നതിനു അനുമതി
- അപ്പർ കുട്ടനാട് മേഖല -നെൽ കൃഷി ,കൂലി ചെലവിന്റെ മുഴുവൻ തുകയും ജില്ലാ പഞ്ചായത്ത് വകയിരുത്തി ഗ്രാമ പഞ്ചായത്ത് വഴി നടപ്പാക്കാൻ അനുമതി
- പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങാൻ കൊല്ലം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
- മരാമത്ത് പ്രവര്‍ത്തികളുടെ ടെണ്ടറില്‍ പങ്കെടുക്കുന്ന ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘങ്ങള്‍ക്ക് നിരദദ്രവ്യം ,അധിക ഡപോസിറ്റ് എന്നിവ ഒഴിവാക്കല്‍ -ഭേദഗതി ഉത്തരവ്
- പറക്കോട് പഞ്ചായത്ത് -കട്ടിലും കിടക്കയും നൽകുന്ന പ്രോജക്ട് സംബന്ധിച്ച്
- വോളി ബോൾ അക്കാദമി രൂപീകരണം -പൂതാടി പഞ്ചായത്തിന് അനുമതി
Pagination
- Previous page
- Page 949
- Next page



