• മാവൂര്‍ ഗ്രാമ പഞ്ചായത്ത്‌ -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിന്റെ 9,12 ഗഡുക്കളായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു
  • തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ ആര്‍ എസ്സ് കണ്ണന് കെ യു ആര്‍ഡിഎഫ് സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല
  • വിശാല വികസന കൊച്ചി അതോറിറ്റി-വിരമിച്ച ശ്രീ സി വി ജേക്കബ് നു പുതുക്കിയ ശമ്പളസ്കെയില്‍ പ്രകാരമുള്ള പത്താം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ച ഉത്തരവ്
  • കുടുംബശ്രീ -ബഡ്സ് സ്കൂളുകള്‍ക്ക് വാഹനം വാങ്ങി നല്‍കുന്നത്-ഭേദഗതി ഉത്തരവ്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാ ഫോറം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
  • സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ്‌ ഓഫീസറുടെ പൂര്‍ണ അധിക ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ എം എസ് ബിജുക്കുട്ടന്
  • LSGD-State Level Committee to Submit proposals for the revision the Kerala Town and Country Planning Act and Expenditure Planning and Budgeting Guidelines for Local Bodies –Revised –Orders
  • കുടുംബശ്രീ –കുടുംബശ്രീ കാസര്‍ഗോഡ്‌ -ജീവനക്കാര്യം
  • മലപ്പുറം ജില്ല –മൂര്‍ക്കനാട് പഞ്ചായത്ത്‌ -മില്‍മ പാല്‍ സംസ്കരണശാലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുന്തിപ്പുഴ പുറമ്പോക്ക് ഭൂമി പാട്ടത്തിനു അനുവദിച്ച ഉത്തരവ്
  • ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്