Government Orders

  • പഞ്ചായത്ത് ജീവനക്കാര്യം –എറണാകുളം ജില്ല –കുരുമാലൂര്‍ പഞ്ചായത്ത്‌ -അച്ചടക്ക നടപടി –അന്വേഷണ ചുമതല എറണാകുളം ഡി ഡി പി ക്ക്
  • വയനാട് ജില്ല -അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
  • പാലക്കാട്‌ ജില്ല -തിരുമിറ്റക്കോട് -ശ്രീ പി വി രാമചന്ദ്രന്‍ ഫയല്‍ ചെയ്ത കേസിന്മേല്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിച്ച് ഉത്തരവ്
  • ആലപ്പുഴ ജില്ലാ പഞ്ചായത്ത് - സ്കൂളുകൾക്ക് 8 ബസ്സുകൾ വാങ്ങിയ നടപടി -സാധൂകരണം
  • തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് -സ്നേഹ ധാര പദ്ധതി -ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളുടെ സമഗ്ര ചികിത്സ പദ്ധതി -ആയുർവേദ ആശുപത്രികളിൽ താൽക്കാലിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി
  • എറണാകുളം ജില്ലാ പഞ്ചായത്ത് -ശ്രുതി കെ ആർ എന്ന വിദ്യാർത്ഥിനിക്ക് ഉപരിപഠനത്തിനുള്ള ഫീസ് അനുവദിക്കുന്നതിന് അനുമതി
  • കൊയിലാണ്ടി നഗരസഭ -ഡ്രൈവർ ശ്രീ എ കെ സോമന് ശൂന്യവേതന അവധി
  • പത്തനംതിട്ട ജില്ല-എഴുമറ്റൂർ പഞ്ചായത്ത് -കുമാരി അഞ്ജു കെ നായർക്ക് അനുവദിച്ച ശൂന്യവേതന അവധി ദീർഘിപ്പിച്ച ഉത്തരവ്
  • ശബരിമല തീർത്ഥാടനം - മുന്നൊരുക്കം ബജറ്റിൽ വകയിരുത്തിയ തുക ചെലവഴിക്കുന്നതിന് അനുമതി
  • വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനുള്ള റിവോള്‍വിംഗ് ഫണ്ട്‌ - തുക നല്‍കുന്നതിന് അനുമതി.