Government Orders
- പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റ് ചെലവ് - സബ്സിഡി മാര്‍ഗ്ഗരേഖ – പരിഷ്കരണം - ഉത്തരവ്
- ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസറെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നിശ്ചയിച്ച് പ്രോജക്ട് ഭേദഗതി ചെയ്യാന്‍ പള്ളം ബ്ലോക്ക് പഞ്ചായത്തിന് അനുമതി.
- പിറവന്തൂര്‍ പഞ്ചായത്ത് - 7 -ാം ക്ലാസ്സുവരെ പഠിക്കുന്ന എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്നതിന് അനുമതി
- കണ്ണൂർ കോർപ്പറേഷൻ റോഡ് മെയിന്റനൻസ് ഗ്രാന്റിൽ നിന്നും പുതിയ റോഡ് ടാറിങ്ങിന് തുക ഉപയോഗിക്കാൻ അനുമതി നൽകി -ഉത്തരവ്
- തലശ്ശേരി നഗരസഭ ടൌണ്‍ പ്ലാനര്‍ -വിജിലന്‍സ് പരിശോധന -തലശ്ശേരി നഗരസഭ -അച്ചടക്ക നടപടി അവസാനിപ്പിച്ച് ഉത്തരവ്
- PMGSY-PhaseII 2017-18 -66 Roads works sanctioned by the Gov of India -Administrative Sanction accorded -Orders Issued
- കോതമംഗലം നഗരസഭ-ശ്രീമതി ഗിരിജ എം എം ന്റെ മുൻ കാല സർവീസ് ശമ്പള നിർണയത്തിനു പരിഗണിച്ച ഉത്തരവ്
- കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് -94 ഗുണഭോക്താക്കൾക്ക് ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു നൽകുന്ന പദ്ധതി -അനുമതി
- ഈരാറ്റുപേട്ട നഗരസഭ -ശ്രീമതി ബിന്ദു ഫയൽ ചെയ്ത OA 1689 / 2017 ൽ 29 .08 .2017 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
- കാസറഗോഡ് ജില്ല -ഈസ്റ്റ് എളേരി പഞ്ചായത്ത് -ചിറ്റാരിക്കൽ പി എച്ച് സി ക്കു വാഹനം വാങ്ങുന്നതിനു അനുമതി
Pagination
- Previous page
- Page 947
- Next page



