Government Orders

  • ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി –മറ്റു തദേശ ഭരണ സ്ഥാപനങ്ങളിലെ ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്നവര്‍ക്കും കൂടി സബ്സിഡി നല്‍കാന്‍ അനുമതി
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള ആയുര്‍വേദിക് കോഓപ്പറെറ്റീവ് സൊസൈറ്റിക്ക് നല്‍കിയ അനുമതി –ദീര്‍ഘിപ്പിക്കല്‍
  • പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന വാച്ച് നല്‍കുന്നതിനു അനുമതി -ഭേദഗതി ഉത്തരവ്
  • പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- സബ് സിഡി മാര്‍ഗ രേഖയിലെ ഖണ്ഡിക 8.1(10) ഭേദഗതി
  • വെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് –പദ്ധതി നിര്‍വഹണം –വരിക്കാംകുന്ന് കയര്‍ സഹകരണ സംഘത്തിന് സാമ്പത്തിക സഹായം –പ്രത്യേക അനുമതി –ഉത്തരവ്
  • സ്കൂളുകള്‍ ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ കിണറുകള്‍ റീചാര്‍ജ് ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പ്രോജക്ടുകള്‍ക്ക് യൂണിറ്റ് കോസ്റ്റ് അംഗീകരിച്ച് ഉത്തരവ്
  • രണ്ടാം ജനകീയാസൂത്രണ പരിപാടിയുടെ ജില്ലാതല ഫെസിലിറ്റെറ്റര്‍മാരുടെ നിയമനം-ഉത്തരവ് –ഭേദഗതി
  • പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- പ്രവേശന പരീക്ഷകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മെറിറ്റോറിയസ് ആയ പട്ടിക ജാതി /പട്ടിക വര്‍ഗത്തില്‍ പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്‍കാന്‍ അനുമതി ഉത്തരവ്
  • പേരാമ്പ്ര പഞ്ചായത്ത് –പട്ടിക ജാതി വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു ധന സഹായം –അനുമതി
  • പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- ഖാദി നൂല്‍പ് /നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് തറിയും നെയ്ത്ത് ഉപകരണങ്ങളും നല്‍കുന്നതിനും വിപണന ശാലകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രോജക്റ്റ് നടപ്പാക്കുന്നതിന് അനുമതി –ഉത്തരവ്