Government Orders

  • പഞ്ചായത്ത് വകുപ്പ് –ഡി ഡി പി ഓഫീസ് –ശ്രീ പ്രദീപ്‌ ആര്‍ എസ് നു ഹോമിയോ പ്രാക്ടീസ് നടത്തുന്നതിനു അനുമതി
  • ഏറണാകുളം ജില്ല വാഴക്കുളം പഞ്ചായത്ത് -2017-18 വാര്‍ഷിക പദ്ധതി –ആശ്രയഭവനം പദ്ധതി –അനുമതി
  • തിരുവനന്തപുരം പഞ്ചായത്ത് ഡിഡിപി യുടെ അധീനതയിലുള്ള റോഡ്‌ റോളര്‍ ലേലം ചെയ്യുന്നതിനുള്ള അനുമതി –ഉത്തരവ്
  • തൃശ്ശൂര്‍ ജില്ല പഞ്ചായത്ത്‌ - ഖാദി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതി - അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലവരുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി
  • തേവലക്കര പഞ്ചായത്ത് 2011-12 സാമ്പത്തിക വര്‍ഷത്തെ ഇ എം എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് അധിക തുക നല്‍കുന്നതിനു നല്‍കുന്നതിനു അനുമതി
  • വയനാട് ജില്ല പഞ്ചായത്ത് –വാര്‍ഷിക പദ്ധതി –നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ അനുമതി -ഉത്തരവ്
  • മണ്‍റോ തുരുത്ത് പഞ്ചായത്ത് –കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച പട്ടിക ജാതി വിഭാഗത്തില്‍ പ്പെട്ടവരുടെ ഭവനങ്ങളില്‍ പഠന മുറി നിര്‍മ്മിച്ചു നല്‍കുന്നതിനു അനുമതി
  • കൈപ്പറമ്പ് പഞ്ചായത്ത് –ഫുട് ബോള്‍ പരിശീലനം –പ്രോജക്റ്റ്-തനതു ഫണ്ട്
  • തുറവൂര്‍ പഞ്ചായത്ത്‌ -തെറ്റായ മേഖലാ കോഡ്‌ തിരുത്താന്‍ അനുമതി
  • പവിത്രേശ്വരം പഞ്ചായത്ത്‌ -പ്രൊഫഷണല്‍ കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്‌ -അനുമതി