ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-ലൈഫ് മിഷൻ- വീടുകൾക്ക് ഇൻഷ്വറൻസ് പോളിസി-സർട്ടിഫിക്കറ്റ് വിതരണം-ഗുണഭോക്തൃസംഗമം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
പതിമൂന്നാം പഞ്ചവത്സരപദ്ധതി 2021-22 ലെ വാർഷിക പദ്ധതിക്ക് ജില്ലാആസൂത്രണ സമിതി സമയബന്ധിതമായി അംഗീകാരം നൽകുന്നത് സംബന്ധിച്ച്
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി രൂപീകരണം-കണ്ടെയിൻ്റ് മെൻ്റ് സോൺ/ഹോട്ട്സ്പോട്ടുകളിൽ ഗ്രാമ/വാർഡ് സഭകൾ ചേരുന്നത്-സംബന്ധിച്ച്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണതത്വം പാലിക്കുന്നത് സംബന്ധിച്ച്-സർക്കുലർ ഭേദഗതി ചെയ്യുന്നത് -സംബന്ധിച്ച്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)- മേറ്റുമാരുടെ നിയമനം, സേവന വ്യവസ്ഥകള് എന്നിവ സംബന്ധിച്ച് പുതുക്കിയ നിര്ദ്ദേശങ്ങള്
തദ്ദേശഭരണ സ്ഥാപന തലത്തിലെ ആസൂത്രണ സമിതികളും വിഷയമേഖലാ വർക്കിംഗ് ഗ്രൂപ്പുകളും പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച്
റ്റി.എസ്.പി വിഹിതം ചെലവഴിക്കുന്നത്-പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ക്ഷേമപരിപാടികൾക്ക് പരമ്പരാഗത പ്രോജക്റ്റുകൾക്ക് പകരം ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്ന നൂതന പ്രോജക്റ്റുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്
ആരോഗ്യ ജാഗ്രത-പകർച്ചവ്യാധി പ്രതിരോധയജ്ഞം 2021- ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം-മാർഗ്ഗനിർദ്ദേശങ്ങൾ
പ്രാദേശിക സർക്കാരുകളുടെ 2021-22 വാർഷിക പദ്ധതി രൂപീകരണം- കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഗ്രാമസഭ/വാർഡ് സഭ/ഊരുക്കൂട്ടം യോഗങ്ങൾ ചേരുന്നതിന് ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച്