ക്വട്ടേഷൻ നോട്ടീസ്

Posted on Monday, April 27, 2026

പാലക്കാട് ജില്ല ജോയിന്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ 2 കാറുകൾ ലഭ്യമാക്കുവാൻ താൽപര്യമുള്ള കാറുടമകളിൽ നിന്നും മത്സരസ്വഭാവമുള്ള  മുദ്രവെച്ച  ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

Content highlight