കണ്ണൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സൂപ്രവൈസര്‍മാരുടെയും പ്രതിമാസ അവലോകന യോഗം 09.08.2018 ന് വ്യാഴം രാവിലെ 10.30 മണിക്ക് കണ്ണൂര്‍ ജില്ല കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തന്നെ പങ്കെടുക്കേണ്ടതാണ്. പകരക്കാരെ പങ്കെടുപ്പിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
അജണ്ട
- 2018-19 വാര്‍ഷിക പദ്ധതി നിലവിലെ സ്ഥിതി സംബന്ധിച്ച്.
- ലൈഫ് പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങള്‍ പുരോഗതി സംബന്ധിച്ച്
- വസ്തു നികുതി കുടിശ്ശിക, തന്നാണ്ട് സംബന്ധിച്ച്
- സഞ്ചയ പ്യൂരിഫിക്കേഷന്‍ സംബന്ധിച്ച് .
- ജെഎസ്പി,ഫോര്‍ ദ പീപ്പിള്‍,ബഹു.മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാരം സംബന്ധിച്ച്.
- കാര്യക്ഷമത - ജനസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം സംബന്ധിച്ച്.
- ജനന - മരണം, വിവാഹം- പാസ്റ്റ് ഡാറ്റാ എന്‍ട്രി സംബന്ധിച്ച്
- സകര്‍മ്മ മിനുട്സുകള്‍ പൂര്‍ത്തികരിക്കാത്തത് സംബന്ധിച്ച്
- കാലവര്‍ഷക്കെടുതി ദുരന്തനിവാരണം
- കെ.പി.ഇ.പി.എഫ് അപേക്ഷ ഓണ്‍ലൈന്‍ -സംബന്ധിച്ച്.
- വില്ലേജ് എജുക്കേഷന്‍ രജിസ്റ്റര്‍ പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്
- പ്ലാസ്റ്റിക്ക് നിരോധനം - പരിശോധന സംബന്ധിച്ച് .
- തെരുവ് നായ നിയന്ത്രണം സംബന്ധിച്ച്.
- ഭൂജല പരിപോഷണം, മഴവെള്ള സംഭരണം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
- ഭാഷാ മാറ്റ പുരോഗതി സംബന്ധിച്ച്.
- ജീവനക്കാര്യം സംബന്ധിച്ച്.
- ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് .
- പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സംബന്ധിച്ച്
- സങ്കേതം- കെട്ടിട നിര്‍മ്മാണം പെന്‍റിംഗ് അപേക്ഷകളുടെ വിവരങ്ങള്‍ സംബന്ധിച്ച്.
- ഗ്രാമപഞ്ചായത്തുകളിലെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് .
- വിജിലന്‍സ് വാരാഘോഷം -സംബന്ധിച്ച്
- സര്‍ക്കാര്‍ ഉത്തരവുകളും കത്തുകളും .
Content highlight
- 645 views