പഞ്ചായത്ത് ദിനാഘോഷം 2020 കാര്യപരിപാടി

Posted on Saturday, February 15, 2020
  • എക്സിബിഷന്‍ ഉദ്ഘാടനം 
  • ക്വിസ് മത്സരം 
  • സെമിനാര്‍ - നവകേരള നിര്‍മ്മിതിയും സ്ത്രീമുന്നേറ്റവും
  • ഉദ്ഘാടന സമ്മേളനം
  • പ്രഭാഷണം - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സാമ്പത്തിക സ്വയംപര്യാപ്തതയും - ശ്രീ. എസ്.എം. വിജയാനന്ദ്
  • സെമിനാര്‍ - ദുരന്ത നിവാരണ പദ്ധതിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും
  • പ്രതിനിധി സമ്മേളനം
  • സമാപന സമ്മേളനം