കുടുംബശ്രീ മുഖേന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നടപ്പാക്കി വരുന്ന എന്‍.ആര്.എല്‍.എം-അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ പോജക്ടിലെ കോ-ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്
അപേക്ഷകള്‍ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി 5-2-2024. വിദ്യാഭ്യാസ യോഗ്യത, പ്രായം, വേതനം, പരീക്ഷാ ഫീസ് തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/careers സന്ദര്‍ശിക്കുക.
- 111 views
Content highlight
Job Opportunity in Kudumbashree; Apply till 5 February 2024ds