വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പലിശയും പിഴപ്പലിശയും 2018 മാര്‍ച്ച്‌ 31 വരെ ഒഴിവാക്കിയിരിക്കുന്നു

Posted on Thursday, March 1, 2018

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പലിശയും പിഴപ്പലിശയും 2018 മാര്‍ച്ച്‌ 31 വരെ ഒഴിവാക്കിയിരിക്കുന്നു.

 

സ.ഉ(സാധാ) നം. 589/2018/തസ്വഭവ 01/03/2018 തിയ്യതി 01/03/2018