പ്രോഗ്രാം മാനേജര് (സോഷ്യല് ഡവലപ്പ് മെന്റ്) ,സിവില് എഞ്ചിനീയര് , ഇലക്റ്റ്രിക്കല് എഞ്ചിനീയര് എന്നീ തസ്തികയിലേക്ക് കരാര് വ്യവസ്ഥയില് നിയമിക്കുന്നതിനു അപേക്ഷകള് ക്ഷണിക്കുന്നു- അപേക്ഷകള് ജൂണ് 6 നു വൈകുന്നേരം അഞ്ച് മണിക്ക് മുന്പായി lifemissionkerala@gmail.com ല് സമര്പ്പിക്കേണ്ടതാണ്
Content highlight
- 863 views