പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്ഷത്തെ ക്രെഡിറ്റ് കാര്ഡ് https://kpepf.lsgkerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. ജീവനക്കാര് ടി വിവരങ്ങള് പരിശോധിച്ച് അപാകതകള് ഉള്ള പക്ഷം ടി വിവരം കെ പി ഇ പി എഫ് സെക്ഷനില് അറിയിക്കേണ്ടതാണ്.
Content highlight
- 1937 views