തസ്തിക : പ്രോഗ്രാം മാനേജര്‍ (അഡ്മിനിസ്ട്രഷന്‍) സംസ്ഥാന തലം
ഒഴിവുകളുടെ എണ്ണം - 1
യോഗ്യത : ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. വികസന പ്രക്രിയയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സമാന മേഖലയിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം
തസ്തിക : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (മലപ്പുറം)
ഒഴിവുകളുടെ എണ്ണം - 1
യോഗ്യത : ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.
Content highlight
- 586 views