കേരള സര്ക്കാരിന്റെ (GO(P)No77/2019/Fin) പ്രകാരം ലാന്റ് സ്കേപ്പിങ്ങ്, ഹോര്ട്ടികള്ച്ചര് അനുബന്ധ പ്രവര്ത്തികള് ചെയ്യുന്നതിന് അക്രഡിറ്റെഷന് ലഭിച്ച കേരളത്തിലെ ഒരു സഹകരണ സ്ഥാപനമാണ് സ്റ്റേറ്റ് അഗ്രി ഹോര്ട്ടികള്ച്ചറല് ഡവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര് റ്റി.1652 (സ്റ്റേറ്റ് അഗ്രി ഹോര്ട്ടി സൊസൈറ്റി).
Content highlight
- 446 views