തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

പത്തനംതിട്ട - ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഇരവിപേരൂര്‍ പടിഞ്‍ഞാറ് പ്രകാശിനി രമേശ് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
2 ഇരവിപേരൂര്‍ ഗീത അനില്‍കുമാര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
3 ഇരവിപേരൂര്‍ കിഴക്ക് ജോണ്‍ വര്‍ഗ്ഗീസ് മെമ്പര്‍ ജെ.ഡി (യു) ജനറല്‍
4 ഇരവിപേരൂര്‍ തെക്ക് വിജയന്‍ ബാബു പി എസ്സ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
5 തോട്ടപ്പുഴ ശശിധരന്‍ പിള്ള കെ ബി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 തേവര്‍കാട് സാലി ജേക്കബ് മെമ്പര്‍ ഐ.എന്‍.സി വനിത
7 ഓതറ കിഴക്ക് ശോശാമ്മ വി ടി (സാലി) മെമ്പര്‍ സ്വതന്ത്രന്‍ വനിത
8 ഓതറ ബിന്ദു കെ നായര്‍ മെമ്പര്‍ ബി.ജെ.പി വനിത
9 ഓതറ തെക്ക് പ്രജിത എല്‍ മെമ്പര്‍ സി.പി.ഐ വനിത
10 ഓതറ പടിഞ്ഞാറ് ജയപാല്‍ എ റ്റി മെമ്പര്‍ സി.പി.ഐ ജനറല്‍
11 കോഴിമല മേഴ്സിമോള്‍ കെ എസ്സ് മെമ്പര്‍ ഐ.എന്‍.സി വനിത
12 നന്നൂര്‍ കിഴക്ക് ലീലാമ്മ മാത്യു മെമ്പര്‍ സി.പി.ഐ (എം) വനിത
13 നന്നൂര്‍ തെക്ക് അനസൂയ ദേവി മെമ്പര്‍ സി.പി.ഐ (എം) വനിത
14 നന്നൂര്‍ പടിഞ്ഞാറ് പ്രസന്നകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 വള്ളംകുളം പടിഞ്ഞാറ് ഓമനകുട്ടന്‍ വി കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
16 വള്ളംകുളം തെക്ക് അഡ്വ. രാജീവ് എന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 നെല്ലാട് ജോണ്‍ വര്‍ഗ്ഗീസ് (വി വി റെജി) മെമ്പര്‍ സി.പി.ഐ (എം) ജനറല്‍